G14037 - പിലിക്കോട് ഗ്രാമപഞ്ചായത്ത് - 2ാം വാര്‍ഡ് (പിലിക്കോട്) ഉപ തിരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
July 23, 2026
പിലിക്കോട് ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (പിലിക്കോട്) നിയോജക മണ്ഡലത്തിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനായി ബഹു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും, യോഗ്യതാ തീയതി 01-01-2026 അടിസ്ഥാനപ്പെടുത്തിയും - 1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകാരുടെ രജിസ്ട്രേഷന് ) ചട്ടങ്ങള്‍ക്കനുസൃതമായും G14037-പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ 002 - പിലിക്കോട് നിയോജക മണ്ഡലത്തിന്റെ അന്തിമ വോട്ടര്‍ പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയാറായിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തിക്കൊള്ളൂന്നു. മേല്‍പ്പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേല്‍പ്പറഞ്ഞ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് എന്റെ ആഫീസില്‍ പരിശോധനയ്ക്ക് ലഭ്യവുമാണ് .
(ഒപ്പ്)
ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍
G14037 – പിലിക്കോട് ഗ്രാമപഞ്ചായത്ത്
(ഒപ്പ്)
ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍
G14037 – പിലിക്കോട് ഗ്രാമപഞ്ചായത്ത്