ഇന്റര്‍വ്യൂ (ക്ലാര്‍ക്ക് - ദിവസവേതനം)
June 23, 2026
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയരുടെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി(179 ദിവസം) ക്ലാര്‍ക്കിനെ നിയമിക്കുന്നതിന് ചുവടെ പറയുന്ന നിബന്ധനകളോടെ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം. കൃത്യസമയത്ത് ഇന്റ൪വ്യൂവിന് ഹാജരാകേണ്ടതാണ്.
1. PLUS TWO പാസ്സായിരിക്കണം.
2. കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പിംഗ് , MS OFFICE/LIBRE OFFICE)
3. പ്രവൃത്തി പരിചയം അഭികാമ്യം
4. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന
5. പ്രായ പരിധി - 18 നും 41 നും ഇടയില്‍
ഇന്റര്‍വ്യൂ തീയ്യതി : 29/06/2026
സമയം : രാവിലെ 11 മണി
സ്ഥാലം : ഗ്രാമപഞ്ചായത്ത് കാര്യാലയം
1. PLUS TWO പാസ്സായിരിക്കണം.
2. കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം ടൈപ്പിംഗ് , MS OFFICE/LIBRE OFFICE)
3. പ്രവൃത്തി പരിചയം അഭികാമ്യം
4. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന
5. പ്രായ പരിധി - 18 നും 41 നും ഇടയില്‍
ഇന്റര്‍വ്യൂ തീയ്യതി : 29/06/2026
സമയം : രാവിലെ 11 മണി
സ്ഥാലം : ഗ്രാമപഞ്ചായത്ത് കാര്യാലയം