2025 ഡിസംബര്‍ 31 വരെ സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്‌ വാര്‍ഷിക മസ്റ്ററിംഗിനായി സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0 - തൂഫാന്‍ തദ്ദേശകം പിലിക്കോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടന പരിപാടി

ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 

ഓപ്പറേഷന്‍ തൂഫാന്‍ പതാക ഉയര്‍ത്തല്‍

പ്രതിജ്ഞ

ബാഡ്ജ് കൈമാറല്‍

 

Badge