2025 ഡിസംബര്‍ 31 വരെ സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്‌ വാര്‍ഷിക മസ്റ്ററിംഗിനായി സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
പിലിക്കോട് സമ്പൂർണ്ണ ടി ബി മുക്ത പഞ്ചായത്ത് അവാര്‍ഡ് ഏറ്റുവാങ്ങി

സമ്പൂർണ്ണ ടി ബി മുക്ത പഞ്ചായത്തിനുള്ള പുരസ്കാരം രാജ്മോഹൻ ഉണ്ണിത്താൻ എംപിയിൽ നിന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നു

tb