2025 ഡിസംബര്‍ 31 വരെ സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്‌ വാര്‍ഷിക മസ്റ്ററിംഗിനായി സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ആനിക്കാടി ഉറവൻ കുളം റോഡ് ഉദ്ഘാടനം ചെയ്തു.

പിലിക്കോട് ഗ്രാമപഞ്ചായത്ത്  VB G RAM G പദ്ധതിയിൽ ഉള്‍പ്പെടുത്തി പുതുതായി നിർമിച്ച ആനിക്കാടി ഉറവൻ കുളം റോഡ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

uravankulam