2025 ഡിസംബര്‍ 31 വരെ സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്‌ വാര്‍ഷിക മസ്റ്ററിംഗിനായി സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
പേവിഷ വിമുക്ത കേരളം നാലാംഘട്ടം ആരംഭിച്ചു

പേവിഷവിമുക്തകേരളം നാലാംഘട്ടം പിലിക്കോട് പഞ്ചായത്ത് ഉദ്ഘാടനം ബഹു: പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ കുഞ്ഞിരാമൻ നിർവ്വഹിച്ചു. 2026 ഒക്ടോബർ മാസത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി പൂച്ചകൾക്കും നായക്കൾക്കുമുള്ള പേവിഷപ്രതിരോധകുത്തിവയ്പ് ക്യാമ്പ് നടക്കുന്നതാണ്. നായ്ക്കളുടെ ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതും ഒക്ടോബർ 31 നകം പഞ്ചായത്ത് ലൈസൻസ് എടുക്കേണ്ടതുമാണ്.

പേവിമുക്തം