പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔഗ്യോഗിക വെബ്ബ് സൈറ്റ് I G14037 -പിലിക്കോട് ഗ്രാമപഞ്ചായത്ത് 02-പിലിക്കോട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് 28/09/2026 ന് നടക്കും, 01/09/2026 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
പൗരാവകാശ രേഖ

ഓരോ ഭരണ സ്ഥാപനങ്ങളിലും പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങളും അവയുടെ വ്യവസ്ഥകളും സമയപരിധിയും വ്യക്തമാക്കുന്ന രേഖയാണ് പൗരാവകാശ രേഖ. പിലിക്കോട് ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന പൗരാവകാശ രേഖയാണ് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ളത്.

📜 പൗരാവകാശ രേഖ 2026 Citizen Rights Document • View PDF