പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് | കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 31/12/2026 വരെ ദീർഘിപ്പിച്ചു.
വിവരാവകാശ നിയമം അധികാരികള്‍

⚖️

വിവരാവകാശ നിയമം, 2005

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം, 2005 പ്രകാരം പിലിക്കോട് ഗ്രാമപഞ്ചായത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ നൽകുന്നു.

 
 

വി മധുസൂദനന്‍

പൊതു വിവരാവകാശ ഓഫീസർ
തസ്തിക ഗ്രാമപഞ്ചായത്ത് സെക്രട്ടറി 
സ്ഥാപനം പിലിക്കോട് ഗ്രാമപഞ്ചായത്ത് 
ഫോൺ 04672211504 
ഇ-മെയിൽ secpilicodegp@gmail.com
 
 

രാജീവന്‍ ഇ പി

സഹായി വിവരാവകാശ ഓഫീസർ
തസ്തിക  Head Clerk 
സ്ഥാപനം പിലിക്കോട് ഗ്രാമപഞ്ചായത്ത് 
ഫോൺ 04672211504 
ഇ-മെയിൽ secpilicodegp@gmail.com
 
⚖️

അസിസ്റ്റന്‍റ് ഡയറക്ടർ

അപ്പീൽ അധികാരി
വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് 
ഓഫീസ് ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം 
ജില്ല കാസർഗോഡ് 
ഫോൺ 04994-255782 
വിവരാവകാശ അപേക്ഷ സമർപ്പിക്കൽ: വിവരാവകാശ നിയമം, 2005 പ്രകാരം ആവശ്യമായ വിവരങ്ങൾക്കായി ബന്ധപ്പെട്ട പൊതു വിവരാവകാശ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരം വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങളും സമയപരിധികളും ബാധകമായിരിക്കും.