പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് | കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 31/12/2026 വരെ ദീർഘിപ്പിച്ചു.
പഞ്ചായത്തിന്‍റെ ഭരണസംവിധാന ഘടന

പിലിക്കോട് ഗ്രാമപഞ്ചായത്ത്

ഭരണസംവിധാന ഘടന

ഗ്രാമസഭകൾ

ജനപങ്കാളിത്തം, വികസന നിർദേശങ്ങൾ, ഗുണഭോക്തൃ തിരഞ്ഞെടുപ്പ്, പദ്ധതി അവലോകനം

ഗ്രാമപഞ്ചായത്ത് ഭരണസമിതി

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ

സ്റ്റാൻഡിങ് കമ്മിറ്റികൾ

ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിയമപരമായ ചുമതലകൾ

സെക്രട്ടറി

ഭരണനിർവഹണം, ഔദ്യോഗിക നടപടികൾ, വിവിധ വിഭാഗങ്ങളുടെ ഏകോപനം, നിയമപരമായ ഉത്തരവാദിത്തങ്ങൾ

ഉദ്യോഗസ്ഥരും നിർവഹണ വിഭാഗങ്ങളും

പൗരസേവനങ്ങൾ, നികുതി, പദ്ധതി നിർവഹണം, സാങ്കേതിക സേവനങ്ങൾ, പൊതുജനാരോഗ്യം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ

ജീവനക്കാര്യം, സിവില്‍ രജിസ്ട്രേഷന്‍,ഓഡിറ്റ്

ജീവനക്കാര്യം, ജനന-മരണ-വിവാഹം രജിസ്ട്രേഷന്‍, ഓഡിറ്റ്, വിവരാവകാശം, ഔദ്യോഗിക വാഹനം

പദ്ധതി നിർവഹണം

വാർഷിക പദ്ധതി, വികസന പ്രവർത്തനങ്ങൾ, നിർവഹണ പുരോഗതി

കെട്ടിട വിഭാഗം

വസ്തുനികുതി, കെട്ടിട വിവരങ്ങൾ, കെട്ടിട നിര്‍മ്മാണനുമതി, പരാതികള്‍, കോടതി വ്യവഹാരങ്ങള്‍

തൊഴില്‍ നികുതി വിഭാഗം

തൊഴില്‍ നികുതി, മാര്‍ക്കറ്റ്/ ഷോപ്പിംഗ് കോംപ്ലക്സ് വാടക, ബി.പി.എല്‍, ട്രീ കമ്മിറ്റി

സാമൂഹ്യക്ഷേമ വിഭാഗം

ക്ഷേമ പെന്‍ഷനുകള്‍, അർഹരായ ഗുണഭോക്താക്കൾക്കുള്ള സേവനങ്ങൾ

ലൈസന്‍സ്, ആരോഗ്യ-ശുചിത്വ വിഭാഗം

പൊതുജനാരോഗ്യം, ശുചിത്വ പ്രവർത്തനങ്ങൾ, മാലിന്യസംസ്കരണം, വിവിധ ലൈസന്‍സുകള്‍

എഞ്ചിനീയറിങ് വിഭാഗം

പൊതുമരാമത്ത്, വികസന പ്രവൃത്തികൾ, സാങ്കേതിക പരിശോധനകൾ