പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് | കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 31/12/2026 വരെ ദീർഘിപ്പിച്ചു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് എല്‍.പി സ്കൂള്‍ കുട്ടികളുടെ കായികമേള സംഘടിപ്പിച്ചു

പിലിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന എല്‍.പി സ്കൂള്‍ കുട്ടികളുടെ കായികമേള കാലിക്കടവ് പഞ്ചായത്ത് ഗ്രൌണ്ടില്‍ വെച്ച് നടന്നു. കാസറഗോ‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരപാടിയില്‍ പങ്കാളികളായി.

lp